രോഹിത്ത് ആന മണ്ടത്തരം കാണിച്ചു. അവനെ എന്തിന് ഒഴിവാക്കി | *Cricket

2022-09-21 1,743

Danish Kaneria pointed out that Indian captain Rohit Sharma made a big mistake in bowling | ബൗളിങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും വലിയൊരു മണ്ടത്തരം സംഭവിച്ചതായി ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റുകളെടുത്ത ഉമേഷ് യാദവിനു എന്തുകൊണ്ടാണ് രോഹിത് തുടര്‍ന്ന് ഓവറുകള്‍ നല്‍കാതിരുന്നതെന്നു കനേരിയ ചോദിക്കുന്നു.

#INDvsAUS #DanishKaneria #RohitSharma

Videos similaires